സ്വകാര്യ നഴ്സിംഗ് കോളേജിലെ അധ്യാപകർക്ക് UGC മാനദണ്ഡ പ്രകാരം ശമ്പളം നൽകണമെന്ന് ഹൈക്കോടതി

128
Advertisement

കൊച്ചി.സ്വകാര്യ നഴ്സിംഗ് കോളേജിലെ അധ്യാപകർക്ക് UGC മാനദണ്ഡ പ്രകാരം ശമ്പളം നൽകണമെന്ന് ഹൈകോടതി. ജസ്റ്റിസ് DK സിംഗിന്റെതാണ് ഉത്തരവ്. ഇത്തരത്തിൽ ശമ്പളം നൽകാത്ത മാനേജ്മെന്റിന് എതിരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടലടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. നേഴ്സസ് – ടീച്ചേർസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. 2020 പ്രകാരമുള്ള നഴ്സിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു

Advertisement