എറണാകുളം. ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
ടിപ്പര്‍ ലോറിയുടെ ക്യാബ് ബോക്സിനടിയിൽപ്പെട്ടുണ്ടായ അപകടത്തില്‍ നെട്ടൂർ സ്വദേശി സുജിൽ ( 26 )ആണ് മരിച്ചത്. ഉയര്‍ത്തി വ ച്ചിരുന്ന ക്യാബ് ബോക്സിനടിയില്‍ മഴനനയാതെ കയറി നില്‍ക്കുമ്പോള്‍ ബോക്സ താഴേക്കു പതിക്കുകയായിരുന്നു.