കാസർഗോഡ് . വിദ്യാർത്ഥികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന പരാതിയുമായി എസ്.എഫ്.ഐ. ഭാരതീയ വിദ്യാനികേതനു കീഴിലെ ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂർണിമ ദിനത്തിൽ 30 റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.
Home News Breaking News വിദ്യാർത്ഥികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന പരാതിയുമായി എസ്എഫ്ഐ