സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 480 രൂപയുടെ ഇടിവ്

17
Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന്

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച സ്വര്‍ണവില കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9060 രൂപയിലും പവന് 400 രൂപ കൂടി 72480 രൂപയിലും തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 72080 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

Advertisement