തിരുവനന്തപുരം.കെ എസ് അനിൽകുമാർ സർവ്വകലാശാലയിൽ കയറരുതെന്ന് സിസ തോമസ് നോട്ടീസ് നൽകി
സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല
സസ്പെൻഷൻ പിൻവലിച്ചിട്ടില്ല
രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസ്
ഇന്നലെയാണ് നോട്ടീസ് നൽകിയത്