അങ്കമാലി. പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ.എറണാകുളം അങ്കമാലി അയ്യമ്പുഴയിലാണ് സംഭവംമരിച്ചത് ചുള്ളി പടയാട്ടി വീട്ടിൽ ഷിജുവിന്റെ മകൾ ജലീറ്റയാണ് ശനിയാഴ്ച മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടില്ല
വളർത്തു നായ രണ്ടാഴ്ച മുന്നേ ചത്തിരുന്നു. അയൽവക്കത്തെ നായക്ക് പേവിഷ ബാധ സ്ഥിരീ കരിച്ചതോടെയാണ് ഈ നായയുടെ സാമ്പിൾ കൂടി പരിശോധിച്ചത്. നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കുട്ടിയുടെ സംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ വളർത്തു മൃഗങ്ങൾക്ക് കുത്തിവെപ്പ് എടുക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. അയല്പക്കത്തുള്ളവരെ പരിശോധിക്കും