ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം

33
Advertisement

ചങ്ങനാശേരി.ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം

കോട്ടയം ചങ്ങനാശേരി ബൈപ്പാസിലാണ് സംഭവം ഉണ്ടായത്. മാമ്പുഴക്കേരി സ്വദേശി
സിജോ രാജുവാണ് മരിച്ചത്. ഷോക്കേറ്റ ഉടനെ സിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement