തിരുവനന്തപുരം. ജ്യോതി മൽഹോത്രയുടെ സർക്കാർ ക്ഷണപ്രകാരമുള്ള കേരള സന്ദർശനം.സംസ്ഥാന സർക്കാരിനെതിരെ ബിജെപി നേതാവ് പ്രകാശ് ജാവേദ്കർ.ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് പ്രകാശ് ജാവേദ് കർ .അപ്രതീക്ഷിത സംഭവമല്ല, ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയാണ് സംസ്ഥാന സർക്കാരിന്റെത്. പാക്ചാര വൃത്തി നടത്തിയ ഒരാളെയാണ് സർക്കാർ ക്ഷണിച്ചത്. PFI പോലുള്ള ദേശവിരുദ്ധർക്ക് അഭയം നൽകുന്ന രീതിയാണ് സർക്കാരിന്റേത്. ഇത് കൂടുതൽ അപകടകരമാണ്.
Home News Breaking News ജ്യോതി മൽഹോത്രയുടെ സർക്കാർ ക്ഷണപ്രകാരമുള്ള കേരള സന്ദർശനം ഞെട്ടിക്കുന്നത് പ്രകാശ് ജാവേദ്കർ