മിനിമം ബാലൻസ് പേടി ഒഴിയുന്നു

1068
Advertisement

ന്യൂഡെല്‍ഹി.പൊതുമേഖല ബാങ്കുകൾ മിനിമം ബാലൻസ് പിഴ ഒഴിവാക്കുന്നു. ഒടുവിൽ പിഴ ഒഴിവാക്കിയത് ബാങ്ക് ഓഫ് ബറോഡ. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് , കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവരും നേരത്തെ പിഴ ഒഴിവാക്കിയിരുന്നു. കൂടുതൽ പൊതുമേഖല ബാങ്കുകൾ പിഴ ഒഴിവാക്കും. ബാങ്ക് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പിഴ ഒഴിവാക്കുന്നത്. അഞ്ചുവർഷത്തിനിടെ പിഴയായി ബാങ്കുകൾ പിരിച്ചത് 8500 കോടിയിലേറെ

Advertisement