ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

615
Advertisement

ബെംഗളുരു. വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ്
കടുങ്ങല്ലൂർ സ്വദേശി ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. കോളേജിലേക്ക് വരവേ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്.ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു.

Advertisement