കൊണ്ടോട്ടിയിൽ ‘ ബർമുഡ കള്ളൻ ‘ അറസ്റ്റിൽ

Advertisement

മലപ്പുറം. കൊണ്ടോട്ടിയിൽ ‘ ബർമുഡ കള്ളൻ ‘ അറസ്റ്റിൽ. ബർമുഡ കള്ളൻ എന്ന ജോസ്മാത്യു (52) ആണ് അറസ്റ്റിലായത്. സംസ്ഥാനത്ത് 30 കേസുകളിൽ പ്രതിയാണ് പ്രതി. കൊണ്ടോട്ടി കൊടങ്ങാട് വീട്ടിൽ മോഷണം നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷ അനുഭവിച്ചു ഇറങ്ങിയ പ്രതി ജൂൺ മാസത്തിൽ കൊണ്ടോട്ടി,വേങ്ങര,താമരശ്ശേരി,കോട്ടക്കൽ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി

Advertisement