ഡോ ഹാരിസ് ഹസ്സൻ്റെ വെളിപ്പെടുത്തൽ; അന്വേഷണം റിപ്പോർട്ട് സർക്കാരിന് കൈമാറി,അച്ചടക്ക നടപടിയ്ക്ക് ശുപാർശ ഇല്ല

Advertisement

തിരുവനന്തപുരം.ഡോ ഹാരിസ് ഹസ്സൻ്റെ വെളിപ്പെടുത്തൽ; അന്വേഷണം റിപ്പോർട്ട് സർക്കാരിന് കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് DME റിപ്പോർട്ട് കൈമാറി. തുടർ നടപടികൾ ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കില്ല. ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാർശ ഇല്ല

ഉപകരണങ്ങൾ വാങ്ങുന്ന രീതി കാലോചിതമായി പരിഷ്കരിക്കാൻ ശുപാർശ . മെഡിക്കൽ കൊളേജുകളിൽ സമഗ്ര ഓഡിറ്റിംഗിനും ശുപാർശ .

Advertisement