വീട്ടിൽ പാർക്ക് ചെയ്ത കാറിന് അജ്ഞാതൻ തീയിട്ടു

240
Advertisement

ചെങ്ങന്നൂര്‍. വീട്ടിൽ പാർക്ക് ചെയ്ത കാറിന് അജ്ഞാതൻ തീയിട്ടു. കാർ പൂർണമായും കത്തി നശിച്ചു. വീടിനകത്തേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്തിയാണ് വൻഅപകടം ഒഴിവാക്കിയത്. അജ്ഞാതനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

Advertisement