യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി വീണാ ജോര്‍ജ്ജിനെ കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

422
Advertisement

കൊട്ടാരക്കര. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി വീണാ ജോര്‍ജ്ജിനെ കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രക്തസമ്മർദ്ദം കൂടിയതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Advertisement