തിരുവനന്തപുരം. ഗവർണർക്കെതിരെ ബാനർ. ഗവർണർക്കെതിരെ കേരള സർവകലാശാലയ്ക്ക് മുന്നിൽ ബാനർ. എസ്എഫ്ഐ പ്രവർത്തകരാണ് സർവകലാശാലക്ക് മുന്നിൽ ബാനർ കെട്ടിയത്. ഹിറ്റ്ലർ തോറ്റു മുസ്സോളിനി തോറ്റു സർ സി പിയും തോറ്റു മടങ്ങി എന്നിട്ടാണോ രാജേന്ദ്ര എന്ന് ബാനറിൽ. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ ഡോ .കെ.എസ് അനില്‍കുമാറിനെ സസ്പെന്‍ഡു ചെയ്തനടപടിയുടെ പ്രതിഷേധമായി തലസ്ഥാനത്ത് എസ്എഫ്ഐ ,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭവുമായി രംഗത്തുണ്ട്.