തൃശൂർ. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിലെ തോട്ടില്‍ വീണു ചാലക്കുടി മുരിങ്ങൂർ അടിപ്പാത നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ദേശി പാതയിലാണ് സംഭവം
അടിപ്പാതയ്ക്കായി നിർമ്മിച്ചിരുന്ന വലിയ ആഴമുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്. . ഈ തോടിൻ്റെ അടുത്ത് തന്നെ വാഹനങ്ങൾ പോകുന്ന സർവ്വീസ് റോഡുണ്ട്. രണ്ട് യാത്രികരുണ്ടായിരുന്നു. ആർക്കും പരിക്കില്ല