മഴക്കാലപൂർവ്വ പ്രതിരോധം പാളി, പകർച്ചവ്യാധി കേസുകളിൽ വൻവർദ്ധന

18
Advertisement

തിരുവനന്തപുരം. മഴക്കാലപൂർവ്വ പ്രതിരോധം പാളിയെന്നു ബോധ്യമാക്കി സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകളിൽ വൻവർദ്ധന.പ്രതിദിന പനിബാധിതരുടെ എണ്ണം 10000 കടന്നു. ഒരു മാസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 1951 പേർക്ക്. 7394 പേർക്ക് ഡെങ്കിപ്പനി എന്ന് സംശയം. എലിപ്പനി ബാധിച്ചത് 381 പേർക്ക്. മരണങ്ങളിലും വർദ്ധനകാണാം. ഒരു മാസത്തിനിടെ ആകെ പനിമരണം 55

38 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി മരണം 10

Advertisement