ആലുവ.കാലടി സംസ്കൃത സർവകശാലയിലെ അച്ചടക്ക നിയമപരിഷ്കാരങ്ങൾ. നിയമപരിഷ്കാരങ്ങൾ അനുവദിക്കില്ലെന്ന് എസ്എഫ്ഐ. സർവ്വകശാല അഡ്മിനിസ്ട്രേഷൻ കവാടത്തിനു മുന്നിൽ കറുത്ത ബാനർ കെട്ടി പ്രതിഷേധം. ശവപ്പറമ്പിന്റെ സമാധാനമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ശവങ്ങൾ ആകാൻ ഞങ്ങൾ തയ്യാറല്ല എന്ന് ബാനറിൽ. ഇന്നലെ രാത്രയിലും പ്രതിഷേധം നടന്നിരുന്നു