. യുവമോർച്ച സംസ്ഥാന അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. എബിവിപി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി വരുൺ പ്രസാദ് സംസ്ഥാന അധ്യക്ഷനായേക്കും. വരുൺ എത്തുന്നത് ആർഎസ്എസ് നിർദ്ദേശപ്രകാരം. ആർഎസ്എസ് ചുമതലകളിൽ നിന്ന് വരുൺ പ്രസാദിനെ നീക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായി വരുൺ പ്രസാദ് കൂടിക്കാഴ്ച നടത്തി. ദേശീയ സെക്രട്ടറി പി ശ്യാംരാജ്, എബിവിപി മുൻ സംസ്ഥാന സെക്രട്ടറി വി മനുപ്രസാദ് എന്നിവരും പരിഗണനയിൽ
പ്രായത്തിൽ ഇളവ് നൽകിയാൽ പി ശ്യാംരാജ് അധ്യക്ഷസ്ഥാനത്തെത്തും. ശ്യാംരാജിനെ പരിഗണിച്ചാൽ വരുൺ പ്രസാദ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും