സൂമ്പാ ഡാൻസും മഹാപണ്ഡിതരും,വിമർശനവുമായി യോഗനാദം

478
Advertisement

തിരുവനന്തപുരം.വിമർശനവുമായി യോഗനാദം.സൂമ്പാ ഡാൻസും മഹാപണ്ഡിതരും എന്ന പേരിൽ എഡിറ്റോറിയൽ.സൂമ്പാ ഡാൻസിനെതിരെ ചില മുസ്ലിം സംഘടനകളുടെ ഹാലിളക്കം എന്ന വിമർശനം.ഇവരുടെ ജല്പനങ്ങൾ കേട്ടാൽ കേരളം ഏതോ അറബിരാജ്യം എന്ന് തോന്നുമെന്നും എഡിറ്റോറിയൽ. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ആവിഷ്കരിച്ച തല്ല സൂമ്പ എന്ന് എഡിറ്റോറിയലിൽ

മലപ്പുറത്തെ മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെയും ഇത്തരക്കാർ രംഗത്തുവന്നു. വിവരദോഷികളായ പുരോഹിതന്മാരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുത് എന്നും ലേഖനം. എല്ലാ മതങ്ങളും ഇത്തരം ആവശ്യങ്ങളുമായി രംഗത്ത് വന്നാൽ അത് ദോഷം ഉണ്ടാകും എന്നും എഡിറ്റോറിയത്തിൽ വിമർശനം. യോഗനാദത്തിന്റെ എഡിറ്റോറിയൽ ആണ് വിമർശനം ഉന്നയിച്ചത്

Advertisement