വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു

23
Advertisement

തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു


സ്കൂട്ടർ യാത്രക്കാരായ പരവൂർ സ്വദേശി ശ്യാം ശശിധരനും ഭാര്യ ഷീനയും ആണ് മരിച്ചത്

ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം

തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്കുള്ള KSRTC ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു


ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കാണാൻ പോവുകയായിരുന്നു ദമ്പതികൾ

ശ്യാം ശശിധരൻ സംഭവസ്ഥലത്തും ഷീന ആശുപത്രിയിൽ വച്ചുമാണ് മരരിച്ചത്

Advertisement