സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് കാണാതായി

21
Advertisement

ആലപ്പുഴ .സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് കാണാതായി.ബാഗിലുള്ളത് 5 ലക്ഷത്തിലധികം രൂപയുടെ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കളും അൻപതിനായിരം രൂപയും.ആലപ്പുഴ വളഞ്ഞവഴിക്കും തകഴിക്കും ഇടയിലാണ് ലോട്ടറി ടിക്കറ്റും പണവും അടങ്ങിയ ബാഗ് കാണാതായത്

ഇടത്വ സ്വദേശിയായ ലോട്ടറി ഏജന്റ് അലക്സാണ്ടറിന്റെതാണ് ബാഗ്.ലോട്ടറി കടയിലെ ജീവനക്കാരൻ സാമിന്റെ പക്കൽ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്,അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement