വയനാട്. പുല്പള്ളി താഴെയങ്ങാടിയിലെ മാര്‍ക്കറ്റില്‍ നിന്നും പുഴുവരിച്ച പോത്തിറിച്ചി വില്പന നടത്തിയെന്ന പരാതിയില്‍ സ്ഥാപനം അടച്ചുപൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റേയും പഞ്ചായത്തിന്റേയും സംയുക്ത പരിശോധനയിലാണ് സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ദേവര്‍ഗദ്ദ സ്വദേശി പാലയ്ക്കല്‍ മനീഷ് വാങ്ങിയ ഇറച്ചിയിലാണ് പുഴുക്കളെ കണ്ടത്