അടൂര്‍. വസ്ത്രശാല പൂട്ടി ഉടമ മുങ്ങി എന്ന് തൊഴിലാളികൾ..രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് സ്ഥാപനം കൂട്ടിയ നിലയിൽ കണ്ടത്..അടൂരിലെ പ്രമുഖ വസ്ത്ര ശാലിയായ കരിക്കിനേയത്ത് സിൽക്ക്സാണ് പൂട്ടിയത്..പെരുവഴിയിൽ ആയ വനിതാ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടി..20 വർഷത്തിലധികമായി ജോലി ചെയ്തവർക്ക് ജൂൺ മാസത്തെ ശമ്പളം നൽകാതെയാണ് പൂട്ടിയത് എന്നും പരാതി.