കൊല്ലം. സൂംബ ഡാൻസിനെ അനുകൂലിച്ച് എസ്എൻഡിപി പ്രമേയം . എതിർപ്പ് ബാലിശം. ഇത്തരം നിലപാടുകൾ മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിനുമുന്നിൽ പരിഹാസ്യരാക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്നും എസ്എൻഡിപി. സംസ്ഥാന നേതൃയോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്
Home News Breaking News വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുത്, എസ്എൻഡിപി