മണ്ണിടിച്ചിൽ… ട്രെയിനുകൾ വൈകി ഓടുന്നു

536
Advertisement

തിരുനെല്‍വേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് തുടങ്ങി 4 ട്രെയിനുകൾ വൈകിയോടുന്നു. വള്ളത്തോള്‍ നഗറിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകുന്നത്.
‌‌‌തിരുനെൽവേലി, നേത്രാവതി എക്സ്പ്രസുകൾ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്. പരശുറാം എക്സ്‌പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് 2 മണിക്കൂര്‍ വൈകിയോടുകയാണ്.

Advertisement