കണ്ണൂര്‍. പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു കുട്ടി മരിച്ചു. അഞ്ചുവയസ്സുകാരൻ ഹരിത്താണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളുടെ മകനാണ്. നായയുടെ കടിയേറ്റപ്പോൾ വാക്സിനേഷൻ എടുത്തിരുന്നു.
കഴിഞ്ഞ 12 ദിവസമായി പരിയാരത്ത് ചികിത്സയിലായിരുന്നു. മെയ് 31ന് ആയിരുന്നു പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് തെരുവുനായയുടെ കടിയേറ്റത് മുഖത്ത് കടിയേറ്റിരുന്നു