വെള്ളറടയിൽ വീട്ടില്‍ കയറിയ അക്രമി വയോധികയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചു

26
Advertisement

തിരുവനന്തപുരം .വെള്ളറടയിൽ വീട്ടില്‍ കയറിയ അക്രമി വയോധികയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചു. വീട്ടിൽ കയറി വയോധികയെ ആക്രമിച്ച ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു

വെള്ളറട സ്വദേശി തങ്കമ്മ പിള്ളയുടെ (65) മാലയാണ് മോഷണം പോയത്.വെള്ളറട പോലീസ് മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കി

Advertisement