ഭാരതാംബ വിവാദം, സംഘാടകർക്കെതിരെ രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകി

41
Advertisement

തിരുവനന്തപുരം. കേരളസർവകലാശാലയിലെ ഭാരതാംബ വിവാദം. സംഘാടകർക്കെതിരെ രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകി. ശ്രീപത്മനാഭ സേവാ സമിതിക്കെതിരെ രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാറാണ് ഡിജിപിക്ക് കത്ത് നൽകിയത്. നിയമനടപടി സ്വീകരിക്കണമെന്ന് കത്തിൽ. മതപരമായ ചടങ്ങുകളുമായി മുന്നോട്ടു പോയതിനാൽ അനുമതി റദ്ദാക്കിയിരുന്നു. ഹാൾ ഉപയോഗിച്ചത് അനധികൃതമായി. സർവ്വകലാശാലയുടെ മതനിരപേക്ഷത നിലപാടാണ് സംഘാടകർ ലംഘിച്ചത്

Advertisement