ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ ചുട്ട് കൊന്നു

548
Advertisement

മഞ്ചേശ്വരം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ ചുട്ട് കൊന്നു. കൊല്ലപ്പെട്ടത് വോർക്കാടി സ്വദേശി ഫിൽഡ (60 ).
അയൽവാസി ലൊലിറ്റ (30)ക്കു നേരെയും അക്രമം. പ്രതി മെൽവിൻ ഒളിവിലാണ്.

Advertisement