പാലക്കാട്. പുലാപ്പറ്റ ഉമ്മനഴി നിയന്ത്രണം വിട്ട് മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു യുവാവിന് ദാരുണാന്ത്യം. കോങ്ങാട് തൃപ്പലമുണ്ട ലക്ഷംവീട് നഗർ സ്വദേശി പമ്പാ വാസൻ ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം യുവാവ് മരിച്ചു
Home News Breaking News നിയന്ത്രണം വിട്ട് മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു യുവാവിന് ദാരുണാന്ത്യം