പാലക്കാട് .ഒലവക്കോടിൽ 60 കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ണാർക്കാട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലനെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസം രാത്രി. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കമ്പിവടി കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു