കൂത്താട്ടുകുളത്ത് നടുറോഡിൽ യുവാവിൻ്റെ പേക്കൂത്ത്

380
Advertisement

കൂത്താട്ടുകുളം. നടുറോഡിൽ ലഹരി ഉപയോഗിച്ച് പരാക്രമം. കൂത്താട്ടുകുളത്ത് നടുറോഡിൽ ലഹരി ഉപയോഗിച്ച് വാഹനങ്ങൾ തടഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ സ്വദേശി ടോണി തോമസിനെയാണ് പിടികൂടിയത്

റോഡിൽ വാഹനങ്ങൾ തടഞ്ഞു നിർത്തിയ ശേഷം മുന്നില്‍ കയറിക്കിടക്കുകയും മൊബൈലിൽ വീഡിയോ കാണുകയുമായിരുന്നു.
ബലംപ്രയോഗിച്ചാണ് യുവാവിനെ പോലീസ് വാഹനത്തിൽ കയറ്റിയത്

Advertisement