ഓച്ചിറ. കാണാതായ യുവാവ് കുളത്തിൽ മരിച്ച നിലയിൽ. ഓച്ചിറ മേമന സ്വദേശി രഞ്ജിത്തിനെ (34)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓച്ചിറ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്
രഞ്ജിത്തിനെ കാണാനില്ലെന്നുള്ള ബന്ധുക്കളുടെ പരാതിയിൽ ഓച്ചിറ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു