അങ്കമാലിയിൽ വാഹനാപകടം ; യുവാവ് മരിച്ചു

18
Advertisement

എറണാകുളം .അങ്കമാലിയിൽ വാഹനാപകടം ; യുവാവ് മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. പാലക്കാട് ചിറ്റൂർ സ്വദേശി ജ്യോതിർദാസ് മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം

Advertisement