NewsKerala മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍ June 20, 2025 356 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട. മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു. പത്തനംതിട്ടയിൽ ഡ്രൈവർ കസ്റ്റഡിയിൽ. ഇലന്തൂർ സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികൾ ഉണ്ടായതിനാൽ ബസ് പോലീസ് ഡ്രൈവർ തന്നെ ഓടിച്ച് സ്കൂളിൽ എത്തിച്ചു Advertisement