എൽഡിഎഫ് വോട്ടുകളും തനിക്ക് ലഭിക്കും, ആര്യാടൻ ഷൗക്കത്ത്

31
Advertisement

നിലമ്പൂര്‍.എൽ.ഡി.എഫ് വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് . യുഡിഎഫിൽ ഭിന്നത ഉണ്ടാക്കി ഒരു വോട്ട് പോലും ചോർത്താൻ എൽഡിഎഫിന് കഴിയില്ല. ചരിത്ര ഭൂരിപക്ഷം ഉണ്ടാകും. ചെയ്ത ക്ഷേമ പ്രവർത്തനങ്ങൾ പറയാനില്ലാത്തതിനാൽ എൽഡിഎഫ് വിവാദങ്ങൾ ഉണ്ടാക്കി.

ആ ശ്രമങ്ങൾ പരാജയപ്പെട്ടു. വലിയ ഭൂരിപക്ഷത്തിന് തോൽക്കരുത് എന്ന് മാത്രമാണ് എൽഡിഎഫിന് . നിലമ്പൂരിൽ ജമാഅത്ത് ഇസ്ലാമി യുഡിഎഫിന് വോട്ട് ചെയ്യുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പമായിരുന്നു. സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ പുരോഗമന പ്രസ്ഥാനമാക്കുകയാണെന്നും ആര്യാടൻ ഷൗക്കത്ത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here