ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു

Advertisement

ചെങ്ങന്നൂര്‍. ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. മിത്രപ്പുഴ ആറാട്ട് കടവിലാണ് സംഭവം. തമിഴ്നാട് സ്വദേശി വി ഗണേശനാണ് മരിച്ചത്. ശബരിമലയിലേക്ക് പോകുംവഴി മിത്രപുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ് ഗണേശൻ അടങ്ങുന്ന എട്ടംഗ സംഘം

Advertisement