NewsBreaking NewsKerala സ്കൂൾ ബസ് മറിഞ്ഞ് 4 വിദ്യാർഥികൾക്ക് പരുക്ക് June 18, 2025 95 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കണ്ണൂർ. തൂവ്വക്കുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് 4 വിദ്യാർഥികൾക്ക് പരുക്ക്.പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്കൂളിന്റെ ബസാണ് മറിഞ്ഞത്.ഓവുചാലിലേക്ക് ഒരു ഭാഗം ചരിയുകയായിരുന്നു. പരുക്ക് ഗുരുതരമല്ല Advertisement