അടൂരിൽ വസ്ത്ര വ്യാപാരശാലയിലെ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

Advertisement

അടൂര്‍.അടൂരിൽ വസ്ത്ര വ്യാപാരശാലയിലെ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം. കടമ്പനാട് സ്വദേശി ബിജു കുമാറിന് ആണ് മർദ്ദനമേറ്റത്. പന്തളം കടക്കാട് സ്വദേശി അഖിൽ മുഹമ്മദ് ആണ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചത്. പാർക്കിങ്ങുമായി
ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്തു

Advertisement