ചാരുംമൂട്. താമരക്കുളത്തെ പന്നിക്കെണി മരണം കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍രാൾ കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളത് പ്രാദേശിക കോൺഗ്രസ്സ് നേതാവ് ജോൺസൺ. ഇന്നലെയാണ് താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള(63) ഷോക്കേറ്റ് മരിച്ചത്.
കൃഷിയിടത്തിൽ വെച്ച് സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പിയിൽ നിന്നും ശിവൻകുട്ടി പിള്ളയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്. ജോൺസന്റെ പറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നാണ് കർഷകന് ഷോക്കേറ്റത്
ജോൺസണെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും. കെഎസ്ഇബിയുടെ പരാതി കൂടി ലഭിച്ച ശേഷം തുടർനടപടി