കപ്പലിലെ കണ്ടയ്നറുകൾ തീരത്തേക്ക്, തീരങ്ങളിൽ ജാഗ്രത നിർദേശം

Advertisement

കൊച്ചി.വാൻ ഹായ് 503 കപ്പലിലെ കണ്ടയ്നറുകൾ തീരത്തേക്ക്. തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി കോസ്റ്റ് ഗാർഡ്. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലയുടെ തെക്കൻ മേഖലകളിലും കണ്ടയ്നറുകൾ അടിഞ്ഞേക്കും

ആലപ്പുഴയിൽ ഇന്നലെ രാത്രി സേഫ്റ്റി ബോട്ട് കരയ്ക്കടിഞ്ഞിരുന്നു. കപ്പലിലേതെന്ന് സംശയിക്കുന്ന വസ്തുക്കളിൽ തൊടരുത്.കുറഞ്ഞത് 200 മീറ്റർ അകലം പാലിക്കണം. വസ്തുക്കൾ കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം

Advertisement