കോഴിക്കോട്.വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന പോലീസിനെ കണ്ട
പ്രതി ഓടി രക്ഷപ്പെട്ടു.പ്രതിയുടെ കാറിൽ നിന്ന് 51 ഗ്രാം MDMA പിടികൂടി.പന്തീരങ്കാവ് എടക്കുറ്റി പുറത്ത് ദിൽഷാദാണ് പ്രതി
.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പോലീസും ഡാൻ സാഫും ചേർന്നായിരുന്നു പരിശോധന..പ്രതിയുടെ കാറിൽ ഒളിപ്പിച്ച എംഡി എം എ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്.. ഓടുംബ്ര യിലുള്ള വാടക വീട് നേരത്തെ ഡാൻ സാഫ് സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു