ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പിട്ട് കൊലപാതക കേസിലെ പ്രതി,പരക്കം പാഞ്ഞ് പൊലീസ്

308
Advertisement

കൊച്ചി. ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പിട്ട് കൊലപാതക കേസിലെ പ്രതി. പ്രതിയെ കണ്ടു പിടിക്കാൻ പരക്കം പാഞ്ഞ് കളമശ്ശേരി പോലീസ്.
സ്വർണ്ണത്തിന് വേണ്ടി വീട്ടമ്മയെ കൊന്ന കേസിലെ പ്രതി ഗിരീഷ് ബാബുവാണ് ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പിട്ടത്.
2024 ലാണ് ഗിരീഷും വനിതാ സുഹൃത്തും ചേർന്ന് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയിരുന്നു.
കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യ കുറിപ്പ്.

Advertisement