മുതലപ്പൊഴിയിൽ വള്ളം തലകീഴായി മറിഞ്ഞു,ദൃശ്യം

604
Advertisement

മുതലപ്പൊഴിയിൽ വീണ്ടും അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞു. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം

Advertisement