കോഴിക്കോട് കെഎസ്ആർടിസി ബസിൽ തീ പിടുത്തം

Advertisement

കോഴിക്കോട്.കെഎസ്ആർടിസി ബസിൽ തീ പിടുത്തം. കോട്ടയം കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. വടകരയിലാണ് അപകടം യാത്രക്കാർ സുരക്ഷിതർ

മുപ്പതോളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ
സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്

Advertisement