കോട്ടയം.ജാതി സെൻസസിൽ നിന്ന് പിന്മാറണമെന്ന് എന്‍എസ്എസ്. ജാതി സെൻസസ് നടപ്പാക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നിവേദനം. രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാനമന്ത്രി ലോക്സഭാ സ്പീക്കർ എന്നിവർക്കാണ് നിവേദനം നൽകിയത്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നതാണ് സെൻസസ് നടപടി. സെൻസസ് ജനസംഖ്യ കണ്ടെത്തുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്നും ആവശ്യം