കൺട്രോൾ റൂമിൽ യാത്രക്കാരനായി ഫോൺ വിളിച്ച് ഗതാഗത മന്ത്രി, നല്ലമറുപടി,പണി വാങ്ങി ഉദ്യോഗസ്ഥര്‍

Advertisement

തിരുവനന്തപുരം. കെഎസ്ആര്‍ടിസി കൺട്രോൾ റൂമിൽ യാത്രക്കാരൻ എന്ന പേരിൽ ഫോൺ വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. കൃത്യമായി മറുപടി നൽകാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി. 9 കെ.എസ്.ആർ.ടിസി കണ്ടക്ടർമാരെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിലായാണ് മന്ത്രി യാത്രക്കാരനെന്ന പേരിൽ സംസ്ഥാനത്തെ പേരിൽ വിവിധ കൺട്രോൾ മുകളിൽ വിളിച്ചത്. കൃത്യമായി മറുപടി നൽകിയ ഉദ്യോഗസ്ഥർക്ക് മന്ത്രി അഭിനന്ദനവും അറിയിച്ചു.

Advertisement