BusinessNewsKerala പത്മശ്രീ ഷൈനി വിൽസൺ എല്‍ഐസിയുടെ ആജീവനാന്ത പെൻഷൻ പദ്ധതിയില്‍ ചേര്‍ന്നു June 10, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചെന്നൈ എഫ്സിഐയിൽ നിന്നും വിരമിച്ച ഒളിമ്പ്യൻ, പത്മശ്രീ ഷൈനി വിൽസൺ LIC യുടെ ആജീവനാന്ത guaranteed പെൻഷൻ പദ്ധതിയില്‍ ചേര്‍ന്നു. ജീവൻ ശാന്തിയിൽ ചേരുന്നതിനായി 50 ലക്ഷം രൂപയുടെ ചെക്ക് LIC മാനേജരും അന്താരാഷ്ട്ര കായിക താരവും ആയ പ്രിമേഷിന് കൈമാറി. Advertisement