കൊച്ചി.അതീവ അപകടകാരി 140 കണ്ടെയിനറുകൾ. ചരക്ക് കപ്പലിൽ ഉള്ള 140 കണ്ടെയ്നറുകളിൽ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും കീടനാശിനികളും. കസ്റ്റംസിന് ലഭിച്ച കാർഗോ മാനിഫെസ്റ്റിൽ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20 കണ്ടെയ്നറുകളിൽ 1 ’83 ലക്ഷം കിലോ ബൈ പൈറി ഡിലിയം കീടനാശിനി. 6.1 ക്ളാസില്‍പെട്ടവയാണിതെന്നാണ് വിലയിരുത്തല്‍.
ക്ലാസ് 3- കത്തിപിടിക്കുന്ന ദ്രാവകങ്ങൾ, ഇന്ധനങ്ങൾ, പെയിന്റുകൾ
4.1 -തീപ്പെട്ടി, സൾഫർ,അലൂമിനിയം പൊടി,കൽക്കരിപ്പൊടി,കത്തിപ്പിടിക്കുന്ന ഖര പദാർഥങ്ങൾ,
4.3- ജലവുമായി സമ്പർക്കത്തിൽ വന്നാൽ ആളിക്കത്താൻ സാധ്യതയുള്ള വസ്തുക്കൾ
6.1- ഫാർമസ്യൂട്ടിക്കൽസ്,കീടനാശിനികൾ,( വീയുവിലൂടെയോ,തൊലിയിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാലോ, ശ്വസനം വഴിയോ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, മരണം എന്നിവ സംഭവിക്കുന്ന രാസ വസ്തുക്കൾ)